സാർക്ക് ഉച്ചകോടിക്ക് ഇന്ന് നേപ്പാളില്‍ തുടക്കം ...

സാർക്ക്  ഉച്ചകോടിക്ക്  ഇന്ന് നേപ്പാളില്‍ തുടക്കം ...

കാഠ്മണ്ഡു: ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ സാര്‍ക്കിന്റെ ദ്വിദിന ഉച്ചകോടിക്ക് ഇന്നു തുടക്കം.ഉച്ചകോടിയിൽ പങ്കെടുക്കാനായി മോദി വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കാഠ്മണ്ഡുവിലെത്തി. സമാധാനത്തിനും അഭിവൃദ്ധിക്കും വേണ്ടി പ്രാദേശികമായ ഏകീകരണമാണ് ഇത്തവണ സാർക്ക് ഉച്ചകോടിയിലെ പ്രധാന ചർച്ചാവിഷയം. ഉച്ചകോടിയ്ക്കിടെ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി, ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദര രജപക്‌സെ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന എന്നിവരുമായി മോദി കൂടിക്കാഴ്ച്ച നടത്തും.അതേസമയം പാക് പ്രധാനമന്ത്രി നവാസ് ഷെരീഫു...

Latest News


  

Video gallery

Top News

ഇറച്ചിക്കോഴികളിലും പക്ഷിപ്പനി കണ്ടെത്തി ...

ഇറച്ചിക്കോഴികളിലും പക്ഷിപ്പനി കണ്ടെത്തി ...

കോട്ടയം : കുമരകത്ത് ഇറച്ചിക്കോഴികളിലും പക്ഷിപ്പനി കണ്ടെത്തി. സ്വകാര്യ ഫാമുകളിലെ കോഴികളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് പക്ഷിസങ്കേതങ്ങളിലും മൃഗശാലകളിലും വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. തിരുവനന്തപുരം, തൃശൂര്‍ മൃഗശാലകളില്‍ മൃഗങ്ങള്‍ക്ക് ഇറച്ചിക്കോഴി നല്‍കില്ല. പക്ഷിസങ്കേതങ്ങളില്‍ ദേശാടനപക്ഷികള്‍ ചേക്കേറുന്ന മരങ്ങളുടെ കൊമ്പുകള്‍ വെട്ടി ഉയരം കുറയ്ക്കാനും നിര്‍ദേശമുണ്ട്. ...

More News


  
VACANCIES

entertainment

Special news