Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വെള്ളം കുടിക്കുന്നത് ആരോഗ്യ പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എന്നാല്‍ എപ്പോള്‍ വെള്ളം കുടിക്കണം, എത്ര വെള്ളം കുടിക്കണം എന്ന കാര്യം പലര്‍ക്കും അറിയില്ല. എന്ത് വന്നാലും ദിവസവും എട്ട് ഗ്ലാസ്സ് ... [Read More]
വീട്ടിലേക്കു കയറുന്ന പടികളുടെ എണ്ണം ഇരട്ട സംഖ്യ ആയിരിക്കണം ,കണക്കനുസരിച്ചു വലതുകാൽ വച്ചുകയറുമ്പോൾ ലാഭം, നഷ്ടം, ലാഭം എന്ന രീതിയിൽ ലാഭത്തിലേക്ക് വലതുകാൽ വച്ച് വീടിനുള്ളിലേക്ക് പ്രവേശിക്കാം .പടികളുടെ എണ്ണം 2, 4, 6, 8 എന്നിങ്ങനെയാണ് വേണ്ടത്. രണ്ടാം നിലയി... [Read More]
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ ഫലം നാളെ ഉച്ചയ്ക്ക് രണ്ട് മണിയോടെ പ്രഖ്യാപിക്കും. കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ഉള്‍പ്പെടെയുള്ള സൈറ്റുകളിലൂ... [Read More]
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 195 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 47 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 25 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 22 പേര്‍ക്... [Read More]
തുടര്‍ച്ചയായി 20-ാമത്തെ ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ചു. പെട്രോളിന് 21 പൈസയും ഡീസലിന് 17 പൈസയുമാണ് വെള്ളിയാഴ്ച കൂട്ടിയത്. ഇതുപ്രകാരം ഒരു ലിറ്റര്‍ പെട്രോളിന് ഡല്‍ഹിയില്&#x... [Read More]
ചര്‍മത്തിലെ മൃതകോശങ്ങളും മറ്റ് അഴുക്കുകളും വന്നടിഞ്ഞ് രോമകൂപങ്ങളില്‍ ഉണ്ടാകുന്ന നീര്‍ക്കെട്ടാണ് മുഖക്കുരു. ഇത് പ്രതിരോധിക്കാന്‍ ചില കാര്യങ്ങള്‍ നമുക്ക് തന്നെ വീട്ടില്‍ ചെയ്യാനാകും. ... [Read More]
തിരുവനന്തപുരം: സംസ്ഥാനത്ത് 141 പേര്‍ക്കു കൂടി കോവിഡ്. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. സംസ്ഥാനത്ത് ഇതുവരെയുള്ള ഏറ്റവും വലിയ പ്രതിദിന... [Read More]
എടിഎമ്മില്‍നിന്ന് 5000 രൂപയ്ക്കുമുകളില്‍ പണംപിന്‍വലിച്ചാല്‍ ഫീസ് ഈടാക്കാന്‍ നിര്‍ദേശം. എടിഎംവഴി കൂടുതല്‍പണം പിന്‍വലിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിനാണിത്. റിസര്Ȁ... [Read More]
തൃശ്ശൂർ: മലയാളസിനിമയിലെ ഹിറ്റ് മേക്കറിലൊരാളും സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (കെ.ആർ.സച്ചിദാനന്ദൻ-49) അന്തരിച്ചു. തൃശ്ശൂർ ജൂബിലി മെഡിക്കൽ കോളേജിൽ വ്യാഴാഴ്ച രാത്രി പത്തരയോടെയായിരുന്നു മരണം. വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്... [Read More]
തിരുവനന്തപുരം: കേരളത്തിലേയ്ക്ക് മടങ്ങിവരുന്ന പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് മന്ത്രിസഭാ യോഗ തീരുമാനം. എല്ലാ വിമാനങ്ങളില്‍ വരുന്നവര്‍ക്കും ഇത് ബാധകമാക... [Read More]
ന്യൂഡൽഹി: ലഡാക്കിലെ ഗാൽവൻ താഴ്‌വരയിൽ തിങ്കളാഴ്ച രാത്രി ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കേണലടക്കം 20 ഇന്ത്യൻസൈനികരെങ്കിലും വീരമൃത്യു വരിച്ചതായി കരസേന സ്ഥിരീകരിച്ചു. ചൈനയുടെ നാൽപ്പതിലേറെ സൈനികരും സംഘർഷത്തിൽ കൊല്ലപ്പെട്ടതാ... [Read More]
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച 85 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 53 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 4 ആരോഗ്യ പ്രവര്... [Read More]
തിരുവനന്തപുരം: തന്ത്രിയുടെ നിര്‍ദേശം മാനിച്ച് ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന തീരുമാനം സര്‍ക്കാര്‍ അംഗീകരിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസുവും തന്ത്രി കണ്ഠരര്... [Read More]
സ്വപ്നങ്ങള്‍ കാണാത്തവരായി ആരുമുണ്ടാകില്ല. അതിനു പിന്നിലുള്ള കാരണങ്ങളെക്കുറിച്ച് പലപ്പോഴും ആര്‍ക്കും വലിയ നിശ്ചയമുണ്ടാകില്ല. ഓരോ സ്വപ്നത്തിനും പിന്നില്‍ പല കാരണങ്ങളുണ്ടെന്നാണ് ആസ്ട്രോ വിദഗ്ധരുടെ പക്ഷം. പൂര്‍ത്തീകരിക്കപ്പെ... [Read More]
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 9985 കോവിഡ് കേസുകളും 279 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചയായ എട്ടാം ദിവസമാണ് രാജ്യത്ത് 9000 ത്തില്‍ അധികം കേസുകള്‍ രേഖപ്പെടുത്തുന്... [Read More]